ചെന്നൈ വെളളപ്പൊക്കത്തിന്റെ ഭീകരാവസ്ഥ വെളിപ്പെടുത്തി നിരവധി താരങ്ങളാണ് രംഗത്തെത്തുന്നത്. പലരും തങ്ങളുടെ വീടുകളില്‍ എത്തിയ വെള്ളത്തിന്റെ ചിത്രത്തിനൊപ്പമാണ് കുറിപ്പ് പങ്ക് വക്കുന്നത്. നടന്‍...